ഇന്ററാക്ടീവ് ഡിജിറ്റൽ സ്ലേറ്റ്, 56 ആധികാരിക പദസൂര്യൻ, അക്ഷരപ്പാട്ടുകൾ, ചെറുകഥകൾ, പ്രിന്റബിൾ വർക്ക്ഷീറ്റുകൾ — എല്ലാം ഒറ്റത്തവണ ഫീസിൽ (₹699 മാത്രം).
ഉടൻ തന്നെ ആക്‌സസ് ലഭിക്കും • 7-ദിവസത്തെ റീഫണ്ട് ഗ്യാരണ്ടി

അ
കുട്ടികൾക്ക് അക്ഷരങ്ങൾ കൂട്ടിവായിക്കാൻ ബുദ്ധിമുട്ടാണോ?
യഥാർത്ഥ ചോക്കും ഡസ്റ്ററും പോലുള്ള അനുഭവം, 4 ചോക്ക് നിറങ്ങൾ, അൺഡൂ സൗകര്യം, ശരിയായി എഴുതിയോ എന്ന് സ്വയം പരിശോധിക്കുന്ന സ്മാർട്ട് സിസ്റ്റം.
സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവയുടെ സമ്പൂർണ്ണ പദസൂര്യൻ. തൊടുമ്പോൾ പുതിയ വാക്കുകൾ വിരിയുന്നു!
ഓരോ അക്ഷരത്തിനും ശുദ്ധ മലയാളത്തിലുള്ള ആകർഷകമായ ഈണപ്പാട്ടുകൾ.
കേട്ടുപഠിക്കാൻ ഓരോ അക്ഷരത്തിലും ലളിതമായ ചിത്രകഥകൾ.
കുട്ടികളുടെ ചിന്താശേഷി വർദ്ധിപ്പിക്കുന്ന ഗെയിമിഫൈഡ് ക്വിസ്.
ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് പെൻസിൽ കൊണ്ട് എഴുതി പരിശീലിക്കാൻ റെഡി-ടു-പ്രിന്റ് PDF ബണ്ടിൽ.
Exclusive Bonus Pack
⭐⭐⭐⭐⭐
“ദുബായിൽ ജനിച്ച എന്റെ മകൾക്ക് മലയാളം അക്ഷരങ്ങൾ വഴങ്ങുന്നുണ്ടായിരുന്നില്ല. ഈ ഡിജിറ്റൽ സ്ലേറ്റും പദസൂര്യനും തുടങ്ങിയ ശേഷം അവൾ ഇപ്പോൾ സ്വയം അക്ഷരങ്ങൾ എഴുതി പഠിക്കുന്നു! Best ₹699 spent.”
“കുട്ടികളിൽ മലയാള ഭാഷയോടുള്ള താല്പര്യം വളർത്താൻ ഇതിലും മികച്ചൊരു ഡിജിറ്റൽ ടൂൾ ഞാൻ കണ്ടിട്ടില്ല. ക്ലാസ്സ് റൂമിലും വീടുകളിലും ഒരുപോലെ ഫലപ്രദം.”
“No annoying ads, no recurring monthly charges. Just pure, high-quality learning with chocolate rewards that kids love.”
One-time payment • No subscription
🛡️ 100% നോ-റിസ്ക് 7-ദിവസത്തെ മണിബാക്ക് ഗ്യാരണ്ടി.